Tuesday, 25 December 2018

Paranne - Koode

Paranne Song Lyrics from “Koode “.Paranne is sung by Benny Dayal and Raghu Dixit. Paranne song tuned by Raghu Dixit. Paranne song lyrics was penned by Rafeeq Ahammed. Koode (2018) is an Indian Malayalam language film is directed by Anjali Menon. Koode (2018) star cast Nazriya Nazim, Prithviraj Sukumaran, Parvathy in the lead actor,. Koode Film is produced by M Renjith under his banner of Rejaputhra Visual Media in association with Little Films India.

Movie : Koode
Director : Anjaly Memon
Cast : Nazriya Nazim, Roshan Mathew
Music : Raghu Dixit
Lyrics : Rafeeq Ahmed
Singer : Benny Dayal, Raghu Dixit

English Lyrics:


Ee naadu chuttum choola kaate
Ullin vathil thalli pone
Thenni thenni paari pokanaai
Ee poonilavum veyilum manjum
Mandhi chopum pookum kunnum
Kanuvanai onnichodan vaa

Oo.. neram povana kanda
Kaalam paayana kanda
Ee ullam kayyil chorum vellam pol

Oo.. neram povana kanda
Oo.. kalam paayana kanda
Ee ullam kayyil chorum vellam pol

Paranne cheru chirakukal adichuyare
Jeevithathe chumbicheedalo
Paranne.. pala mathilukal idichudache
Sagarangal neenthi keraalo

Aadunnu pookkal vaadunnu pookkal
Kalathin chiri pole
Kaanunnu munnil etho kinaakkal
Chaayunnu poraamo

Paadunnu mounam moolunnu thaalam
Tholathu koodamo
Ee bhoomiyaake veeshunna kaataai
Mohangal paarunno
Vaathil adakkathe (adakkathe)
Thaazhu murukkathe
Gaanam nilakkathe
Ee kaadum medum keri pokaalo

Paranne.. cheru chirakukal adichuyare
Jeevithathe chumbicheedalo
Paranne.. pala mathilukal idichudache
Sagarangal neenthi keraalo

Neela megha thoppil
Thanji thanjum kaate
Kelkkunnille raavin sangeetham
Maarivillin thunje
Thulli pokum kaate
Kaanukille maaya pookkaalam

Novilirikkathe.. chirkkathe
Orma vilikkathe.. pedi kurukkathe
Ee vanam mele paari povaalo

Paranne.. cheru chirakukal adichuyare
Jeevithathe chumbicheedalo
Paranne.. pala mathilukal idichudache
Sagarangal neenthi keraalo

Paranne.. cheru chirakukal adichuyare
Jeevithathe chumbicheedalo
Paranne.. pala mathilukal idichudache
Sagarangal neenthi keraalo

Malayalam Lyrics:


ഈ നാടുചുറ്റും ചൂളക്കാറ്റേ ഉള്ളിൻ വാതിൽ തള്ളിപ്പോന്നേ
തെന്നിത്തെന്നിപ്പാറിപോകാനായ് 
ഈ പൂനിലാവും വെയിലും മഞ്ഞും അന്തിച്ചോപ്പും പൂകും കുന്നും 
കാണുവാനായ് ഒന്നിച്ചോടാം വാ...
ഓ നേരം പോകണ കണ്ടാ ഓ കാലം പായണ കണ്ടാ 
ഈ ഉള്ളംകയ്യിൽ ചോരും വെള്ളം പോൽ
ഓ നേരം പോകണ കണ്ടാ ഓ കാലം പായണ കണ്ടാ 
ഈ ഉള്ളംകയ്യിൽ ചോരും വെള്ളം പോൽ

പറന്നേ... ചെറുചിറകുകളടിച്ചുയരേ...
ജീവിതത്തെ ചുംബിച്ചീടാല്ലോ 
പറന്നേ... പലമതിലുകളിടിച്ചുടച്ചേ...
സാഗരങ്ങൾ നീന്തിക്കേറാല്ലോ          

ആടുന്നു പൂക്കൾ വാടുന്നു പൂക്കൾ കാലത്തിൻ ചിരിപോലെ 
കാണുന്നു മുന്നിൽ ഏതോ കിനാക്കൾ ചായുന്നു പോരാമോ      
പാടുന്നു മൗനം മൂളുന്നു താളം തോളത്തുകൂടാമോ
ഈ ഭൂമിയാകെ വീശുന്ന കാറ്റായ് മോഹങ്ങൾ പാറുന്നോ 
വാതിലടയ്ക്കാതെ താഴുമുറുക്കാതെ ഗാനം നിലയ്ക്കാതെ 
ഈ കാടും മേടും കേറിപ്പോകാല്ലോ..
പറന്നേ... ചെറുചിറകുകളടിച്ചുയരേ...
ജീവിതത്തെ ചുംബിച്ചീടാല്ലോ 
പറന്നേ... പലമതിലുകളിടിച്ചുടച്ചേ...
സാഗരങ്ങൾ നീന്തിക്കേറാല്ലോ          

നീലമേഘത്തോപ്പിൽ അഞ്ചിതഞ്ചും കാറ്റേ 
കേൾക്കുന്നില്ലേ രാവിൻ സംഗീതം 
മാരിവില്ലിൻ തുഞ്ചിൽ തുള്ളിപ്പോകും കാറ്റേ 
കാണുകില്ലേ മായപ്പൂക്കാലം
നോവിലിരിയ്ക്കാതെ ഓർമ്മ വിളിക്കാതെ
പേടി കുരുക്കാതെ 
ഈ വാനം മേലെ പാറിപ്പോകാല്ലോ..

പറന്നേ... ചെറുചിറകുകളടിച്ചുയരേ...
ജീവിതത്തെ ചുംബിച്ചീടാല്ലോ 
പറന്നേ... പലമതിലുകളിടിച്ചുടച്ചേ...
സാഗരങ്ങൾ നീന്തിക്കേറാല്ലോ          

പറന്നേ... ചെറുചിറകുകളടിച്ചുയരേ...
ജീവിതത്തെ ചുംബിച്ചീടാല്ലോ 
പറന്നേ... പലമതിലുകളിടിച്ചുടച്ചേ...
സാഗരങ്ങൾ നീന്തിക്കേറാല്ലോ...

Maanathe -Theevandi

Movie: Theevandi (2018)
Music: Kailas Menon
Lyrics: Engandiyoor Chandrasekharan
Singers: Kailas Menon, Alphons Joseph
Cast: Tovino Thomas

English Lyrics:

Maanathe Kanalaali Pulari Piranne…
Thazhathe Kalamaake Chiraku Viriche…
Karukappul Thumbin Nambil Muthu Koruthe…
Kanaveriyana Kannale Graamamunarnne…

Ee Naadin Kadha Parayaanaay Vannorunde…
Pullinadin Naadimiduppu Arinjorunde…
Padavettan Kazhayorukki Nirannorunde…
Thadayillathangane Ingane Panjorunde…

Thu Thu Thu… Thu Thu…
Thu Thu Thu… Thu… Thu…
Thu Thu Thu… Thu Thu..
Thu… Thu…
Thu Thu Thu… Thu Thu…
Thu Thu Thu… Thu… Thu…

Kaanaathoru Kaattu Paranje…
Kettorum Eattu Paranje…
Nerellam Poi Maranje…
Kaalam Kalikaal Marinje…

Thu Thu Thu…
Thu Thu Thu…

Nallavanaayi Pakalu Chamanju
Nadanne Naadaake…
Vallavanum Pullum Aayudham
Ennum Kande…

Poikaalil Pongi Nadanne…
Poimukhavum Vechu Kaliche…
Vaalinu Pakaram Nalloru
Aalmaravum Natte…

Njanennoru Meni Nadichu
Nadakkunnorellarum…
Thaan Kuthiya Kuzhiyul
Veene Thannathaane…

Thaarara… Thaara…
Rara… Thara… Raratha…
Thaarara… Thaara…
Rara… Tharara… Raara…

Nerellam Engotto Poi Maranne…
Kaalam Kalikalam Ithu
Kaalamarinje…

Thu Thu Thu… Thu Thu…
Thu Thu Thu… Thu… Thu..

Maanathe Kanalaali Pulari Piranne…
Thazhathe Kalamaake Chiraku Viriche…
Karukappul Thumbin Nambil Muthu Koruthe…
Kanaveriyana Kannale Graamamunarnne…

Ee Naadin Kadha Parayaanaay Vannorunde…
Pullinadin Naadimiduppu Arinjorunde…
Padavettan Kazhayorukki Nirannorunde…
Thadayillathangane Ingane Panjorunde…

Thu Thu Thu… Thu Thu…
Thu Thu Thu… Thu… Thu…
Thu Thu Thu… Thu Thu..
Thu… Thu…
Thu Thu Thu… Thu Thu…
Thu Thu Thu… Thu… Thu…

Kaanaathoru Kaattu Paranje…
Kettorum Eattu Paranje…
Nerellam Poi Maranje…
Kaalam Kalikaal Marinje…

Thu Thu Thu…
Thu Thu Thu…
Thu Thu Thu…
Thu Thu Thu…

Malayalam Lyrics:

ഉ...ഉ...ഉ..

ഉ...ഉ...ഉ..

ഉ...ഉ...ഉ..


മാനത്തെ കനലാ........ളി പുലരി പിറന്നേ

താഴത്തെ കളമാ......കെ ചിറകുവിരിച്ചേ

കറുകപ്പുൽ തുമ്പിൻ നാമ്പിൽ മുത്തു കൊരുത്തേ

കനവെറിയണ കണ്ണാലെ ഗ്രാമമുണർന്നേ

ഈ നാടിൻ കഥ പറയാനായ് വന്നോരുണ്ടേ.............

പുള്ളിനാടിൻ നാഡിമിടിപ്പ് അറിഞ്ഞോരുണ്ടേ...........

പടവെട്ടാൻ കച്ചയൊരുക്കി നിരന്നോരുണ്ടേ............

തടയില്ലാതങ്ങനെയിങ്ങനെ പാഞ്ഞോരുണ്ടേ...........

തുതുതൂ തുതു തുതുതൂ തൂതു

തുതുതൂ തുതു തുതുതൂ തൂതു


കാണാത്തൊരു കാറ്റു പറഞ്ഞേ.....

കേട്ടോരും ഏറ്റു പറഞ്ഞേ....

നേരെല്ലാം പോയിമറഞ്ഞേ.....

കാലം കലികാലമറിഞ്ഞേ...

ഉ...ഉ...ഉ..
ഉ...ഉ...ഉ..


നല്ലവനായ് പകലു ചമഞ്ഞു നടന്നേ..... നാടാ.....കേ

വല്ലഭനും പുല്ലും ആയുധം എന്നും.. കണ്ടേ

പൊയ്ക്കാലിൽ പൊങ്ങിനടന്നേ...

പൊയ്മുഖവും വച്ചു കളിച്ചേ

വാലിന്നു പകരം നല്ലൊരു ആൽമരവും നട്ടേ

ഞാനെന്നൊരു മേനി നടിച്ചു നടക്കുന്നോരെല്ലാരും

താൻ കുത്തിയ കുഴിയിൽ വീണേ തന്നത്താനാനേ..........

താരാരാ താരാ രര  താരര രാരാ

താരാരാ താരാ രര  താരര രാരാ

നേരെല്ലാം എങ്ങോട്ടോ പോയിമറഞ്ഞേ ..

കാലം കലികാലം ഇത് കാലമറിഞ്ഞേ...

ഉ...ഉ...ഉ..

ഉ...ഉ...ഉ..


മാനത്തെ കനലാളി പുലരി പിറന്നേ............

താഴത്തെ കളമാകെ ചിറകുവിരിച്ചേ..

കറുകപ്പുൽ തുമ്പിൻ നാമ്പിൽ മുത്തു കൊരുത്തേ

കനവെറിയണ കണ്ണാലെ ഗ്രാമമുണർന്നേ


ഈ നാടിൻ കഥ പറയാനായ് വന്നോരുണ്ടേ...................

പുള്ളിനാടിൻ നാഡിമിടിപ്പ് അറിഞ്ഞോരുണ്ടേ................

പടവെട്ടാൻ കച്ചയൊരുക്കി നിരന്നോരുണ്ടേ...............  

തടയില്ലാതെങ്ങനെയിങ്ങനെ പാഞ്ഞോരുണ്ടേ

തുതുതൂ തുതു തുതുതൂ തൂതു

തുതുതൂ തുതു തു

തുതുതൂ തുതു തുതുതൂ തൂതു

തുതുതൂ തുതു തു


കാണാത്തൊരു കാറ്റു പറഞ്ഞേ.....

കേട്ടോരും ഏറ്റു പറഞ്ഞേ....

നേരെല്ലാം പോയിമറഞ്ഞേ.....

കാലം കലികാലമറിഞ്ഞേ...

ഉ...ഉ...ഉ..
ഉ...ഉ...ഉ..
ഉ...ഉ...ഉ..
ഉ...ഉ...ഉ..

Featured post

Rowdy Baby - ( Maari 2 )

Popular Posts